അ​ബൂ​ബ​ക്ക​ർ വ​ല്ല​യി​ലി​ന് ജി​ദ്ദ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

അ​ബൂ​ബ​ക്ക​ർ വ​ല്ല​യി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റും മ​ദാ​നു​ൽ ഫ​ഹ​ദ് ഏ​രി​യ പ്ര​സി​ഡ​ൻ​റു​മാ​യ അ​ബൂ​ബ​ക്ക​ർ വ​ല്ല​യി​ലി​ന് ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ബൂ​ബ​ക്ക​ർ 30 വ​ർ​ഷ​ത്തോ​ള​മാ​യി ജി​ദ്ദ​യി​ൽ പ്ര​വാ​സി​യാ​ണ്. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സീ​തി കോ​ള​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ജീ​ദ് പു​ക​യൂ​ർ, നി​സാം മ​മ്പാ​ട്, വി.​പി. മു​സ്ത​ഫ, സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ, മു​ഹ​മ്മ​ദ് ബാ​വ, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബാ​ബു ന​ഹ്ദി, സാ​ബി​ൽ മ​മ്പാ​ട്, നാ​സ​ർ കാ​ടാ​മ്പു​ഴ, വി.​വി. അ​ഷ​റ​ഫ്, ഇ​ല്ലി​യാ​സ് ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം സ്വാ​ഗ​ത​വും കെ.​ടി. ജു​നൈ​സ് നി​ല​മ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.