അ​ൽ അ​ഹ്സ ഒ.​ഐ.​സി.​സി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നത്തിൽ ദ​മ്മാം റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​യം​കു​ളം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

അ​ൽ അ​ഹ്സ ഒ.​ഐ.​സി.​സി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

അ​ൽ അ​ഹ്സ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ഓ​ർ​മ​ദി​ന​ത്തി​ൽ ഒ.​ഐ.​സി.​സി അ​ൽ അ​ഹ്സ ഏ​രി​യ ക​മ്മി​റ്റി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ശി​ഫ മെ​ഡി​ക്ക​ൽ ഹെ​ൽ​ത്ത് കെ​യ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ്യ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശാ​ഫി കു​ദി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ദീം മ​ൻ​സൂ​ർ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​ക​ർ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ​ർ​വ മ​ത പ്രാ​ർ​ഥ​ന​ക്ക് ലി​ജു വ​ർ​ഗീ​സ്, മു​ര​ളീ​ധ​ര​ൻ പി​ള്ള, ഷെ​സാ ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശി​ഫ മെ​ഡി​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ റു​ക്സാ​ന റ​ഷീ​ദി​​ന്റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ന​ൽ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ശം​സു കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ​മ്മാം ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​യം​കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ജ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ പ​റ​മ്പി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശാ​ഫി കു​ദി​ൻ, സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി മെ​മ്പ​ർ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ട്ര​ഷ​റ​ർ അ​ഷ്റ​ഫ് ഗ​സാ​ൽ എ​ന്നി​പ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് വ​യ​നാ​ട്, ന​വാ​സ് കൊ​ല്ലം, ഹ​ഫ്സ​ൽ മേ​ലേ​തി​ൽ, ഷാ​നി ഓ​മ​ശ്ശേ​രി, ലി​ജു വ​ർ​ഗീ​സ്, നൗ​ഷാ​ദ് താ​നൂ​ർ, സി​ജൊ രാ​മ​പു​രം, ജി​ബി​ൻ മാ​ത്യു, സ​ലീം പോ​ത്തം​കോ​ട്, ര​മ​ണ​ൻ ജാ​ഫ​ർ, വി.​പി. സെ​ബാ​സ്​​റ്റ്യ​ൻ, അ​നീ​ഷ് സ​നാ​ഇ​യ്യ, ഹ​മീ​ദ് പൊ​ന്നാ​നി, അ​ൻ​സി​ൽ ആ​ല​പ്പി, മു​ര​ളീ​ധ​ര​ൻ പി​ള്ള, ദി​വാ​ക​ര​ൻ കാ​ഞ്ഞ​ങ്ങാ​ട്, സ​ജീം കു​മ്മി​ൾ, ഫാ​റൂ​ഖ് വാ​ച്ചാ​ക്ക​ൽ, ജി​തേ​ഷ് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഒ.​ഐ.​സി.​സി വ​നി​താ വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ അ​മീ​റ സ​ജീം, റു​ക്സാ​ന റ​ഷീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യ​ത്

Tags:    
News Summary - Al Ahsa OICC Oomen Chandi Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.