അൽറയാൻ നഴ്സസ് കൂട്ടായ്മ പുതുവത്സരാഘോഷം

ജി​ദ്ദ: പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യി പു​തു​വ​ത്സ​ര​പ്പി​റ​വി​യു​ടെ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു​കൊ​ണ്ട് ജി​ദ്ദ ശ​റ​ഫി​യ്യ അ​ൽ​റ​യാ​ൻ പോ​ളി​ക്ലി​നി​ക്കി​ലെ ന​ഴ്സ​സ് കൂ​ട്ടാ​യ്മ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കേ​ക്ക് മു​റി​ച്ചും പാ​യ​സം വി​ത​ര​ണം ചെ​യ്ത ആ​ഘോ​ഷ​രാ​വ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​യ്യ​പ്പ​കു​മാ​റും ന​ഴ്സ​സ് സൂ​പ്ര​ണ്ട് ഫ​ത്ത​ഹി​യ്യ​യ്യും കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഴ്‌​സു​മാ​രാ​യ റീ​ന റോ​സി, ഗോ​മ​തി, ചി​ഞ്ചു, രേ​ഷ്മ, ഫൗ​സി​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഡോ. ​ര​ഞ്ജി​ത്ത്, യൂ​സ​ഫ് ഹാ​ജി, സ​ലീം പാ​റ​പ്പു​റ​ത്ത്, ബ​ഷീ​ർ ബം​ഗ്ലാ​ദേ​ശ്, ഹാ​രി​സ് ബാ​ബു, ന​ഴ്സു​മാ​രാ​യ മു​ഹ്സി​ന, സെ​ലി​ൻ ഫി​ർ​ദൗ​സ്, ഷൈ​ന സ​ലാം, ജൂ​ലി, സി​ൽ​ബി, സെ​ലീ​ന, ന​ദീ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ഴ്‌​സു​മാ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ കാ​ലാ​വി​രു​ന്നു​ക​ൾ ആ​ഘോ​ഷ രാ​വി​ന് മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - Alrayan Nurses Association New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.