റിയാദ്: ഡൽഹി ഖാഇദെ മില്ലത്ത് സെന്റർ നിർമാണത്തിനുവേണ്ടി റിയാദ് കെ.എം.സി.സി അങ്ങാടിപ്പുറം പഞ്ചായത്ത് ഫണ്ട് സമാഹരണം ആരംഭിച്ചു. മുഹമ്മദ് റഫീഖ് പൂപ്പലത്തിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ചെയർമാൻ സൈദലവി കൊന്നാടൻ ഉദ്ഘാടനം നിർവഹിച്ചു. റിയാസ് തിരൂർക്കാട്, ഉമർ ഫൈസി, അൻശിഫ് അബ്ദുൽ അസീസ്, ശക്കീൽ തിരൂർക്കാട്, സലീം മിഹ്റാൻ ഫൈസി, ഹുസൈൻ തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.