മക്ക: കൊടും ചൂടിന് പിന്നാലെ അറഫയിൽ ശക്കാതമായ കാറ്റും മഴയും ഇടിമിന്നലും. അറഫ സംഗമത്തിനിടയിൽ ഉച്ചക്ക് 2.55 ഒാടെയാണ് മഴ തുടങ്ങിയത്. 40 ഡിഗ്രി കടന്നിരുന്നു അതിന് മുമ്പുള്ള ചൂട്. ഹാജിമാർ പ്രാർഥനയിൽ മുഴുകുന്നതിനിടെയാണ് കുളിർമഴ വന്നത്. ഇന്ത്യൻ ഹാജിമാർ ടെൻറുകളിലാണ്. പുറത്തിറങ്ങേണ്ടെന്നാണ് അധികൃതരുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.