അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധ യോ​ഗം എ.​കെ. ഷാ​നി​ബ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​​ന്റെ അ​റ​സ്​​റ്റ്​; അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധി​ച്ചു


അ​ൽ​അ​ഹ്​​സ: ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ അ​കാ​ര​ണ​മാ​യി ഒ​രു ഭീ​ക​ര​വാ​ദി​യെ എ​ന്ന പോ​ലെ വീ​ട് വ​ള​ഞ്ഞ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ജ​യി​ലി​ല​ട​ക്കു​ക​യും ചെ​യ്ത പൊ​ലീ​സ്​ ന​ട​പ​ടി​യെ ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്​​സ ഏ​രി​യ ക​മ്മി​റ്റി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. പ്ര​തി​ഷേ​ധ​യോ​ഗം യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. ഷാ​നി​ബ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ന​വോ​ദ​യ​യി​ൽ​നി​ന്ന് ഒ.​ഐ.​സി.​സി​യി​ലേ​ക്ക് വ​ന്ന പ്ര​ദീ​പ്കു​മാ​ർ ശാ​സ്താം​കോ​ട്ട, ടി.​കെ. വി​ജ​യ​ൻ ഇ​രി​ഞ്ഞാ​ല​ക്കു​ട എ​ന്നി​വ​ർ​ക്ക്​ മെം​ബ​ർ​ഷി​പ്പ്​ ന​ൽ​കി.

റ​ഫീ​ഖ് വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ കോ​ട്ട​യി​ൽ, ശാ​ഫി കു​ദി​ർ, ലി​ജു വ​ർ​ഗീ​സ്, കെ.​പി. നൗ​ഷാ​ദ്, പ്ര​ദീ​പ്കു​മാ​ർ ശാ​സ്താം​കോ​ട്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​പി. സെ​ബാ​സ്​​റ്റ്യ​ൻ സ്വാ​ഗ​ത​വും മു​ര​ളീ​ധ​ര​ൻ പി​ള്ള ചെ​ങ്ങ​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

മൊ​യ്തു അ​ടാ​ടി​യി​ൽ, അ​ഖി​ലേ​ഷ് ബാ​ബു തേ​ഞ്ഞി​പ്പ​ലം, ജോ​യ​ൽ ജോ​മോ​ൻ, മു​ബാ​റ​ക് സ​നാ​ഇ​യ്യ, മ​ൻ​സൂ​ർ ന​ച്ചി​ല​തൊ​ടി, അ​മേ​ഖ് പ​ടി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Arrest of Rahul Manguttathil; AlAhsa OIC protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.