ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി റി​യാ​ദ്‌ നോ​ർ​ത്ത്‌ സോ​ണി​ന്​

കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ച​ർ​ച്ച

ബ​ഷീ​ർ ഓ​ർ​മ​ദി​നം: സാ​ഹി​ത്യ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​റി​​ന്റെ ഓ​ർ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി റി​യാ​ദ്‌ നോ​ർ​ത്ത്‌ സോ​ണി​ന്​ കീ​ഴി​ൽ ‘മാ​ങ്കോ​സ്​​റ്റി​ൻ: ബ​ഷീ​ർ സാ​ഹി​ത്യ​തീ​ര​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ സാ​ഹി​ത്യ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ലൈ​മാ​നി​യ മ​ല​സ്‌ റെസ്​​റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ശു​ഹൈ​ബ്‌ സ​അ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ സെ​ഷ​നു​ക​ളി​ൽ സൈ​നു​ദ്ദീ​ൻ കു​നി​യി​ൽ, ജാ​ബി​ർ കൊ​ണ്ടോ​ട്ടി, ഇ​ർ​ഷാ​ദ്‌, അ​ക്ബ​ർ അ​ലി, സ​ക്കീ​ർ മു​ർ​ത​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ല​ത്തീ​ഫ്‌ തി​രു​വ​മ്പാ​ടി മേ​ാഡ​റേ​റ്റ​റാ​യി​രു​ന്നു. നി​ഹാ​ൽ അ​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും സ​ലാ​ഹു​ദ്ദീ​ൻ പ​ര​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Basheer Memorial Day- Literary Discussion Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.