അ​നീ​ഷ്

മ​സ്​​തി​ഷ്​​കാ​ഘാ​തം; പാ​ല​ക്കാ​ട്​ മ​ങ്ക​ര സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്​: മ​സ്​​തി​ഷ്​​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മ​ല​യാ​ളി മ​രി​ച്ചു. പാ​ല​ക്കാ​ട്‌ മ​ങ്ക​ര മ​ാങ്കുറുശ്ശി ത​രു​വ​ക്കോ​ട് അ​നീ​ഷാ​ണ് (43) റി​യാ​ദ്​ ശു​മൈ​സി​യി​ലെ കി​ങ്​ സ​ഊ​ദ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

റി​യാ​ദി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്: അ​ലി​യാ​ർ, മാ​താ​വ്: ഖൈ​റു​ന്നീ​സ, ഭാ​ര്യ: ഫ​രീ​ഷ, മ​ക്ക​ൾ: അ​ൻ​ഷാ​ദ്, അ​ൻ​സി​യ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കാ​നാ​യി സൃ​ഹൃ​ത്ത് ഹം​സ​യും റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ഭാ​ര​വാ​ഹി​ക​ളും രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - brain injury; Palakkad Mangara native Died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.