കാ​ലി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ര​ണ്ട് ലേ​ലം വി​ളി ച​ട​ങ്ങ്​ കാ​ക്കു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ

മു​ബാ​റ​ക് കാ​ക്കു ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കാ​ലി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ര​ണ്ട് ഫെ​ബ്രു. 29 മു​ത​ൽ

ദ​മ്മാം: കാ​ലി​ക്ക​റ്റ് ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ലി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ര​ണ്ട് ഫെ​ബ്രു​വ​രി 29, മാ​ർ​ച്ച് ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ഗു​ഖ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. റോ​സ് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ക​ളി​ക്കാ​രു​ടെ ലേ​ലം വി​ളി ച​ട​ങ്ങ്​ കാ​ക്കു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​ബാ​റ​ക് കാ​ക്കു ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ എ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ട്ട്​ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക്​ 5,000 റി​യാ​ൽ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും റ​ണ്ണ​ഴ്സി​ന്​ 3,000 റി​യാ​ൽ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും മ​റ്റ​നേ​കം ട്രോ​ഫി​ക​ളും ന​ൽ​കും. കാ​ലി​ക്ക​റ്റ്‌ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ഉ​നൈ​സ് ലേ​ലം വി​ളി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​സ്‌​ലം ഫ​റോ​ക്ക്, സി​നാ​ജ്, കു​മാ​ർ, ഷൈ​ജ​ൽ, സ​ലീം മാ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജോ അ​ടി​വാ​രം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫ​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​ഫ്രീ​സി​യ ഹ​ബീ​ബ് അ​വ​താ​ര​ക​യാ​യി.

Tags:    
News Summary - Calicut Premier League Season Two Feb. From 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.