?????? ??????? ??????? ??????? ??????? ??????????? ????????????? ????????? ??????????? (????) ?????? ??????????? ????????? ???????????

ജീ​വ കാ​ഷ് അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു

 ജി​ദ്ദ: ജി​ദ്ദ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ഴി​ക്ക​ട​വ് പ്ര​വാ​സി കൂ​ട്ടാ​യ്മ (ജീ​വ) അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തി​യ കാ​ഷ്  അ​വാ​ർ​ഡും സ്നേ​ഹോ​പ​ഹാ​ര​വും കൈ​മാ​റി. പ്ല​സ് ടു, 10ാം ​ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ജീ​വ ട്ര​ഷ​റ​ർ ഷാ​ജി പാ​റോ​ക്കോ​ടി​​െൻറ മ​ക​ൾ നി​ഷ്‌​മ, അ​ബൂ​ബ​ക്ക​ർ  ഐ​ക്കാ​ട​​െൻറ മ​ക​ൾ നേ​ഹ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. സ്നേ​ഹോ​പ​ഹാ​ര​വും കാ​ഷ് അ​വാ​ർ​ഡും റി​യാ​സ്‌ വ​ഴി​ക്ക​ട​വ്, പ്ര​ദീ​പ് മാ​മൂ​ട്ടി​ൽ, അ​സീ​സ്‌ പ​താ​ക്ക​ൽ,  നാ​സ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.
Tags:    
News Summary - cash award-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.