തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഒ.​ഐ.​സി.​സി ജീ​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ച​പ്പോ​ൾ 

യു.ഡി.എഫ് വിജയത്തിൽ ജീസാനിൽ ആഘോഷം

ജീസാൻ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മറ്റിയിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ആഘോഷ പരിപാടികൾ നടന്നത്.

ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് നാസർ ചെലേമ്പ്ര, കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് കല്ലായി, ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഫൈസൽ കുറ്റിയാ

ടി, ജെയ്സൻ കണ്ണൂർ, മറ്റ് ഒ.ഐ.സി.സി ഭാരവാഹികളായ ഷറഫുദ്ധീൻ മട്ടന്നൂർ, റിയാസ് കരുവൻച്ചാൽ തുടങ്ങിയവർ ആഘോഷത്തിൽ പങ്കാളികളായി. മതേതര സങ്കൽപ്പങ്ങൾക്ക് ഇനിയും കേരളത്തിൽ സ്ഥാനമുണ്ട് എന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Celebration of UDF victory in Jeezan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.