പ്ര​വാ​സം നി​ർ​ത്തി മ​ട​ങ്ങു​ന്ന മു​ജീ​ബ് ചോ​ക്കാ​ടി​ന് പി.​സി.​എ

റ​ഹ്മാ​ൻ (ഇ​ണ്ണി) ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

പു​ല​ത്ത് മു​ജീ​ബി​ന് ചോ​ക്കാ​ട് വോ​യ്സ് കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന, ടൈ​ല​ർ ജോ​ലി ചെ​യ്‌​തു​വ​രു​ക​യാ​യി​രു​ന്ന ജി​ദ്ദ ചോ​ക്കാ​ട് വോ​യ്സ് കൂ​ട്ടാ​യ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ല​ത്ത് മു​ജീ​ബി​ന് കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ശ​റ​ഫി​യ്യ റ​യാ​ൻ ക്ലി​നി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മം ചോ​ക്കാ​ട് പാ​ലി​യേ​റ്റീ​വ് ജി​ദ്ദാ ഘ​ട​കം പ്ര​തി​നി​ധി ഇ​സ്മ​യി​ൽ കൂ​രി​പ്പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാ​ഹു​ദ്ദീ​ൻ കു​ണ്ടു​പ്പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​സി.​എ റ​ഹ്മാ​ൻ (ഇ​ണ്ണി) മു​ജീ​ബി​ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു, റി​യാ​സ് മു​ള്ള​ൻ, ന​ജീ​ബ് പാ​ല​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മു​ജീ​ബി​​ന്‍റെ സേ​വ​ന​ങ്ങ​ളെ പ്ര​സം​ഗ​ക​ർ പ്ര​ശം​സി​ച്ചു. ഫി​റോ​സ് പു​ല​ത്ത് സ്വാ​ഗ​ത​വും ജൈ​ഷ​ൽ തൈ​തൊ​ടി​ക ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Chokkadu Voice Kootayma given farewell to Pulath Mujeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.