കൊ​ണ്ടോ​ട്ടി​യ​ൻ​സ്​ @ ദ​മ്മാം കൂ​ട്ടാ​യ്മ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

‘കൊ​ണ്ടോ​ട്ടി​യ​ൻ​സ് @ദ​മ്മാം’ നി​ല​വി​ൽ വ​ന്നു

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കൊ​ണ്ടോ​ട്ടി നി​വാ​സി​ക​ൾ​ക്കാ​യി ‘കൊ​ണ്ടോ​ട്ടി​യ​ൻ​സ് @ദ​മ്മാം’ എ​ന്ന പു​തി​യ കൂ​ട്ടാ​യ്മ പി​റ​ന്നു. റോ​യ​ൽ മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ഥ​മ സം​ഗ​മ​ത്തി​ൽ ബ​ദ​ർ അ​ൽ​റാ​ബി എം.​ഡി അ​ഹ്‌​മ​ദ്‌ പു​ളി​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി. സി​ദ്ദീ​ഖ് ആ​ന​പ്ര സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം അ​വ​ത​രി​പ്പി​ച്ചു. ഹ​മീ​ദ് ചേ​ന​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ്‌​മ​ദ്‌ പു​ളി​ക്ക​ൽ, ക​ബീ​ർ കൊ​ണ്ടോ​ട്ടി, ശ​റ​ഫു​ദ്ദീ​ൻ വ​ലി​യ​പ​റ​മ്പ് എ​ന്നി​വ​ർ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഗാ​ന​മേ​ള, നൃ​ത്തം തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

റ​ഫീ​ഖ് മു​തു​വ​ല്ലൂ​ർ, ബു​ഷ്‌​റ റി​യാ​സ്, റി​ഷാ​ൻ, അ​ലി ന​യാ​ബ​സാ​ർ, ഫൈ​സ​ൽ എ​ട​ക്കോ​ട്ട് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. നം​ഷീ​ദ ഷ​മീ​ർ പ്ര​വാ​സ​ത്തെ കു​റി​ച്ചു​ള്ള ഗാ​ന​മാ​ല​പി​ച്ചു. കൊ​ണ്ടോ​ട്ടി​യെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​റി​വു​ക​ളും വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ക്വി​സ് റി​യാ​സ് മ​ര​ക്കാ​ട്ട്തൊ​ടി​ക ന​യി​ച്ചു. നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഡെ​സ്​​ക്​ ജു​സൈ​ർ കാ​ന്ത​ക്കാ​ട് നി​യ​ന്ത്രി​ച്ചു. ലോ​ഗോ, ഖി​റാ​അ​ത്ത്, പ്ര​മോ വി​ഡി​യോ എ​ന്നി​വ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം അ​ഷ്‌​റ​ഫ് തു​റ​ക്ക​ലും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം സു​ലൈ​മാ​ൻ റോ​മ കാ​സ്​​റ്റി​ൽ, ആ​സി​ഫ് മേ​ല​ങ്ങാ​ടി എ​ന്നി​വ​രും നി​ർ​വ​ഹി​ച്ചു.

മു​ഹ​മ്മ​ദ് റ​ഫാ​ൻ ഖി​റാ​അ​ത്ത്​​ ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ (പ്ര​സി.), അ​ഷ്‌​റ​ഫ് തു​റ​ക്ക​ൽ (ജ​ന. സെ​ക്ര.), വി.​പി. ഷ​മീ​ർ കൊ​ണ്ടോ​ട്ടി (ഓ​ർ​ഗ. സെ​ക്ര.), ശ​രീ​ഫ് മു​സ്‌​ലി​യാ​ര​ങ്ങാ​ടി ചോ​ല, റി​യാ​സ് മ​ര​ക്കാ​ട്ട്തൊ​ടി​ക (വൈ. ​പ്ര​സി.), ആ​സി​ഫ് മേ​ല​ങ്ങാ​ടി, സ​ഹീ​ർ മു​സ്‌​ലി​യാ​ര​ങ്ങാ​ടി (ജോ. ​സെ​ക്ര.), സി​ദ്ദീ​ഖ് ആ​ന​പ്ര (ട്ര​ഷ.), അ​ഹ്‌​മ​ദ്‌ പു​ളി​ക്ക​ൽ, ഹ​മീ​ദ് ചേ​ന​ങ്ങാ​ട​ൻ, ക​ബീ​ർ കൊ​ണ്ടോ​ട്ടി, ശ​റ​ഫു​ദ്ദീ​ൻ വ​ലി​യ​പ​റ​മ്പ് (ഉ​പ​ദേ​ശ​ക സ​മി​തി). 15 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യെ​യും ​തി​ര​ഞ്ഞെ​ടു​ത്തു. ഇ.​എം. മു​ഹ​മ്മ​ദ് കു​ട്ടി (ഖ​ഫ്ജി), ഉ​മ​ർ കോ​ട്ട​യി​ൽ (അ​ൽ​അ​ഹ്​​സ), ശം​സീ​ർ മു​തു​പ​റ​മ്പ്, ശ​റ​ഫു​ദ്ദീ​ൻ വ​ലി​യ​പ​റ​മ്പ്, അ​ബ്​​ദു​ൽ ബാ​രി ന​ദ്‌​വി, ഫൈ​സ​ൽ എ​ട​ക്കോ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - 'Condotians @Dammam' launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.