അ​ഴി​മ​തി: 145 പേ​രെ അ​റ​സ്റ്റ്​ ചെ​യ്​​തു

റി​യാ​ദ്​: അ​ഴി​മ​തി കേ​സി​ൽ 145 പേ​രെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യി സൗ​ദി അ​ഴി​മ​തി വി​രു​ദ്ധ (ന​സ​ഹ) അ​തോ​റി​റ്റി അ​റി​യി​ച്ചു. 2024 ഡി​സം​ബ​റി​ലാ​ണ്​ നി​ര​വ​ധി ഭ​ര​ണ​പ​ര​വും ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ​ആ​റ്​ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ 390 ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്​​തെ​ന്നും അ​ഴി​മ​തി അ​തോ​റി​റ്റി പ​റ​ഞ്ഞു.

അ​റ​സ്​​റ്റി​ലാ​യ​വ​ർ ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, നീ​തി​ന്യാ​യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മു​നി​സി​പ്പ​ൽ, ഭ​വ​ന നി​ർ​മാ​ണം എ​ന്നി മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്നും കൈ​ക്കൂ​ലി, ഓ​ഫീ​സ് സ്വാ​ധീ​നം ദു​രു​പ​യോ​ഗം ചെ​യ്യ​ൽ എ​ന്നി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചോ​ദ്യം ചെ​യ്​​ത​തെ​ന്നും അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ അ​തോ​റി​റ്റി 1,462 നി​രീ​ക്ഷ​ണ റൗ​ണ്ടു​ക​ൾ ന​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Corruption: 145 people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.