റിയാദ്​: സൗദി അറേബ്യയിൽ ​ശനിയാഴ്​ച 419 പുതിയ കോവിഡ്​ കേസുകൾ രജിസ്​റ്റർ ചെയ്​തു. 626 പേർ​ സുഖം പ്രാപിച്ചു. 27 പേർ കോവിഡ്​ ബാധിച്ച്​ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു.

ആകെ റിപ്പോർട്ട്​ ചെയ്​ത 3,35,997 പോസിറ്റീവ്​ കേസുകളിൽ 3,20,974 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4850 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 10,173 പേരാണ്​. അതിൽ 954 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.6 ശതമാനമായി. മരണനിരക്ക്​ 1.4 ശതമാനമാണ്​.

റിയാദ്​ 4, ജിദ്ദ 4, മക്ക 3, ഹുഫൂഫ്​ 2, ദമ്മാം 1, ഖമീസ്​ മുശൈത്ത്​ 1, ബുറൈദ 1, അബഹ 3, നജ്​റാൻ 1, തബൂക്ക്​ 2, ജീസാൻ 3, അബ്​ഖൈഖ്​​ 1, സബ്​യ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്​ച മരണങ്ങൾ സംഭവിച്ചത്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 68. യാംബു 48, മക്ക​ 45, റിയാദ്​​​ 25, ഹുഫൂഫ്​​ 20, ദഹ്​റാൻ 16, മുബറസ്​ 15, ഖമീസ്​ മുശൈത്ത്​​ 15, ജീസാൻ​​ 11, അബഹ​ 9, ജിദ്ദ 9, നജ്​റാൻ​ 9, മഖ്​വ​ 7, ദമ്മാം​ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

ശനിയാഴ്​ച 46,019 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,638,679 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1091, ജിദ്ദ 963, മക്ക 756, ഹുഫൂഫ്​ 254, ത്വാഇഫ്​ 205, ദമ്മാം 138, മദീന 134, അബഹ 120, ജീസാൻ 109, ബുറൈദ 102, മുബറസ്​ 77, ഹാഇൽ 72, തബൂക്ക്​ 71, ഹഫർ അൽബാത്വിൻ 70, അറാർ 63, സബ്​യ 45, മഹായിൽ 43, അൽബാഹ 39, ഖത്വീഫ് 34, അബൂ അരീഷ്​ 32, ഖമീസ്​ മുശൈത്ത്​​ 29, സകാക 27, ബീഷ​ 27, അൽറസ്​ 25, ബെയ്​ഷ്​ 24, വാദി ദവാസിർ 23, ഖർജ്​ 20, നജ്​റാൻ 21, സാംത 19, അൽഖുവയ്യ 18, അയൂൺ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, അൽനമാസ്​ 8, അൽഅർദ 7, റഫ്​ഹ 7, ഹുറൈംല 6,

അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, അഹദ്​ മസറ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, ദമദ്​ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1,

മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1.

Tags:    
News Summary - covid tally saudi arabia 03 october 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.