ഫ്രണ്ട്സ് ക്രിക്കറ്റ് ടൂർണമെൻറിൽ എഫ്.സി.സി ഖമീസ് ജേതാക്കൾ

ഖമീസ് മുശൈത്: ഫ്രണ്ട്സ് ക്രിക്കറ്റ് റോണ സംഘടിപ്പിച്ച ഒന്നാമത് ടെന്നീസ് ക്രിക്കറ്റ് ടൂർണമ​​​െൻറിൽ​  എഫ്.സി.സി ഖമീസ് ജേതാക്കളായി. എതിരാളികളായ ഫ്രണ്ട്സ് ക്രിക്കറ്റ് റോണയെ ഏഴ്​ വിക്കറ്റിനാണ്​ തോൽപിച്ചത്​. അസീറിലെ പ്രമുഖ 16 ടീമുകൾ ടൂർണമ​​​െൻറിൽ ഏറ്റുമുട്ടി. ഒ.ഐ.സി.സി  പ്രസിഡൻറ് അഷ്‌റഫ് കുറ്റിച്ചാൽ ടൂർണമ​​​െൻറ്​  ഉദ്​ഘാടനം ചെയ്​തു.  ഷമീർ ചെങ്ങമനാട്  ട്രോഫി നൽകി.. ഇല്യാസ് മുണ്ടംപറമ്പ്, ജൈസൽ എടരിക്കോട്, കമറുദ്ദീൻ കാസർകോട്​, മുജീബ് കൊട്ടപ്പുറം, നിയാസ് കൈപ്പള്ളി,സെബിൻ, പി.കെ സലാം പറമ്പിൽ പീടിക, തുടങ്ങിയവർ പങ്കടുത്തു.

Tags:    
News Summary - cricket tournament winners saudi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.