​സൗ​ദി പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി അ​ന്ത​രി​ച്ചു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി പ്ര​ഫ. മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ആ​ഇ​ഷ്​ അ​ന്ത​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ്​​ അ​ന്ത്യ​മെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ വി​യോ​ഗ​ത്തി​ൽ മ​ന്ത്രാ​ല​യം അ​നു​ശോ​ചി​ച്ചു. എ​യ്​​​റോ സ​യ​ൻ​സി​ൽ ബാ​ച്​​ല​ർ ബി​രു​ദ​വും മി​ലി​ട്ട​റി സ​യ​ൻ​സി​ൽ മാ​സ്​​​റ്റ​ർ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. നേ​ര​ത്തേ റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്​​സി​ൽ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്നു. മി​ക​ച്ച സേ​വ​ന​ത്തി​ന്​ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.