ഹം​സ​ക്കോ​യ

മ​ല​പ്പു​റം സ്വ​ദേ​ശി ജി​ദ്ദ​യി​ൽ മ​രി​ച്ചു

ജി​ദ്ദ: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ജി​ദ്ദ​യി​ൽ മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം സ്വ​ദേ​ശി ഹം​സ​ക്കോ​യ കൊ​ണ്ടാ​ണ​ത്ത് ആ​ണ് (52) മ​രി​ച്ച​ത്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം. ജി​ദ്ദ അ​നാ​ക്ക​ഷി​ൽ വെ​ള്ളം വി​ത​ര​ണ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.ഭാ​ര്യ: റു​ഖി​യ, മ​ക്ക​ൾ: മു​ഹ്‌​സി​ന, ഫാ​യി​സ്, നി​യാ​സ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ജി​ദ്ദ​യി​ൽ ഖ​ബ​റ​ട​ക്കും. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി കെ.​എം.​സി.​സി വെ​ൽ​ഫ​യ​ർ വി​ഭാ​ഗം നേ​താ​ക്ക​ൾ രം​ഗ​ത്തു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.