?????????? ??????

ശ്വാസതടസ്സം മൂലം കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽ മരിച്ചു

റി​യാ​ദ്​: ശ്വാ​സ​ത​ട​സ്സം​മൂ​ലം മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി കാ​വു​ങ്ങ​ൽ ഇ​ബ്രാ​ഹീം ഷ​മീ​റാ​ണ്​ (42) ഞാ​യ​റാ​ഴ്​​ച രാ​ത്രി മ​രി​ച്ച​ത്. 
രാ​ത്രി ശ്വാ​സ ത​ട​സ്സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ കെ.​എം.​സി.​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ മ​ഹ​ബൂ​ബ് ക​ണ്ണൂ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 10 വ​ർ​ഷ​മാ​യി റി​യാ​ദി​ലു​ള്ള ഇ​ബ്രാ​ഹിം ഷ​മീ​ർ ഡ്രൈ​വ​റാ​യി​രു​ന്നു. 

ബ​ത്​​ഹ​യി​​ൽ കേ​ര​ള മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു താ​മ​സം. നാ​ജി​ദ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഇ​ഹ്സാ​ൻ, ഹി​ബ ഫാ​ത്തി​മ. മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി കെ.​എം.​സി.​സി സെ​ൻ​ട്ര​ൻ ക​മ്മി​റ്റി വെ​ൽ​െ​ഫ​യ​ർ ചെ​യ​ൻ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ, മ​ഹ​ബൂ​ബ് ക​ണ്ണൂ​ർ എ​ന്നി​വ​രും തൃ​ശൂ​ർ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ട്. 

Tags:    
News Summary - death news-ibrahim shameer-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.