ഐ.​സി.​എ​ഫ് ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൗ​ര​സ​ഭ

വൈ​വി​ധ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യെ മ​നോ​ഹ​ര​മാ​ക്കു​ന്ന​ത് -ഐ.​സി.​എ​ഫ്​ പൗ​ര​സ​ഭ

ഹാ​ഇ​ൽ: ഇ​ന്ത്യാ രാ​ജ്യ​ത്തി​​ന്‍റെ 78-ാം സ്വാ​ത​ന്ത്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്)​ ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ എ​ല്ലാ​വ​രു​ടെ​തു​മാ​ണെ​ന്നും ജാ​തി മ​ത ദേ​ശ ഭാ​ഷ​ക​ളി​ലു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യം പ്ര​ക​ട​മാ​ക്കു​ന്ന​തെ​ന്നും പൗ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​വി​ധ്യ​ങ്ങ​ളി​ലെ ഏ​ക​ത്വ​മാ​ണ് ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

അ​നേ​കം മ​ത​ങ്ങ​ൾ, ഭാ​ഷ​ക​ൾ, സം​സ്കാ​ര​ങ്ങ​ൾ, ആ​ചാ​ര​ങ്ങ​ൾ എ​ല്ലാം സ്നേ​ഹ​വ​ർ​ണ​ങ്ങ​ളാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്നു​ള്ള​ത് ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ​ങ്ങ​ളാ​ണ്. ഇ​തി​നെ​തി​രെ ശ​ബ്​​ദി​ക്കു​ന്ന​വ​രെ നാം ​ഒ​ന്നാ​യി ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത മ​ദീ​ന പ്രൊ​വി​ൻ​സ് ദ​അ​വ പ്ര​സി​ഡ​ന്‍റ്​ ഹ​മീ​ദ് സ​ഖാ​ഫി കാ​ടാ​ച്ചി​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ൻ​ട്ര​ൽ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ സ​ലാം റ​ഷാ​ദി കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ദ​അ​വ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ സ​ലാം സ​അ​ദി പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ (ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ), ബാ​പ്പു എ​സ്​​റ്റേ​റ്റ്​​മു​ക്ക് (കെ.​എം.​സി.​സി), ഖൈ​ദ​ർ അ​ലി (ഒ.​ഐ.​സി.​സി), മു​നീ​ർ സ​ഖാ​ഫി വെ​ണ്ണ​ക്കോ​ട്, അ​ബ്​​ദു​ൽ സ​ത്താ​ർ പു​ന്നാ​ട് (ബെ​സ്​​റ്റ്​ വേ ​കൂ​ട്ടാ​യ്മ), നി​സാം അ​ലി (അ​ൽ ഹ​ബീ​ബ്), അ​ഫ്സ​ൽ കാ​യം​കു​ളം (മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ), ശു​ഹൈ​ബ് കോ​ണി​യ​ത്ത് (ആ​ർ.​എ​സ്.​സി), മു​ഹ​മ്മ​ദ് ഫാ​ദി​ലി ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ നെ​ല്ല​ളം സ്വാ​ഗ​ത​വും പ​ബ്ലി​ക്​ റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Diversity is what makes India beautiful - ICF Civic Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.