റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഇ. അഹമ്മദ് സ്മാരക ബാഡ്മിൻറൺ ടൂർണമെൻറ് ഫെബ്രുവരി 18 മുതൽ 27 വരെ റിയാദിൽ നടക്കും. മെൻസ് സിംഗിൾസ്, ഡബിൾസ്, മാസ്റ്റേഴ്സ്, വെറ്ററൻസ് ഡബിൾസ്, ജൂനിയർ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ വിവിധ കാറ്റഗറിയിലായിരിക്കും മത്സരം. റിയാദ് എക്സിറ്റ് 18ലെ ഗ്രീൻ ക്ലബ് റിക്രിയേഷൻ ഹൗസിലാണ് ടൂർണമെൻറ്. ഇത് സംബന്ധിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ 351 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തിൽ പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി കെ.ടി. അബൂബക്കർ നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികൾ: അഷ്റഫ് വേങ്ങാട്ട് (മുഖ്യ രക്ഷാധികാരി), അബ്ദുസലാം തൃക്കരിപ്പൂർ, പി.കെ. ഷഹീം, ടി.എം. അഹമ്മദ് കോയ, നാസര്‍, ശിഹാബ്, അബ്ദുല്‍ ഖാദര്‍, അര്‍ഷാദ്, കെ.ഡി.ഡി. ലത്തീഫ്, ഷാജി അരിപ്ര, വി.എം. അഷറഫ്, ഹംസ പൂക്കയില്‍, ഡോ. ഷിനോബ്, ഫഹദ് നിലഞ്ചേരി, നൗഫല്‍ പാലക്കാടന്‍, മജീദ് പരപ്പനങ്ങാടി, ലത്തീഫ് തലാപ്പില്‍, റഷീദ് ആലുവ, മന്‍സൂര്‍, ഹംസ മലപ്പുറം, സമീര്‍ മുഹമ്മദ്, അഷ്റഫ് കാളികാവ് (രക്ഷാധികാരികൾ), സി.പി. മുസ്തഫ (ചെയർ.), അബ്ദുറഹ്മാന് ഫാറൂഖ് (വര്‍ക്കിങ് ചെയര്‍.), ഷാഹിദ് മാസ്റ്റര്‍ (ജന. കണ്.), സഫീര്‍ മുഹമ്മദ് (കൺ.), സിദ്ദീഖ് കോങ്ങാട് (ട്രഷ.), ജലീല്‍ തിരൂര്‍ (ഫിനാന്‍സ് കൺട്രോളര്), പി.സി. അലി വയനാട് (പ്രോഗ്രാം കോഓഡി.), അനില്‍കുമാര്‍ (ഉപദേശക സമിതി ചെയര്മാന്), രാജീവ് മൂലയില്‍ (കൺ.), ജോജോ വര്‍ഗീസ്, സക്കരിയ ഐസക്ക്, സതീഷ് കുറുപ്പ്, സി.എം. സലാഹുദ്ദീന് (അംഗങ്ങൾ), മഖ്ബൂല്‍ മണലൊടി (ടൂര്‍ണമെൻറ് ഡയറക്ടര്‍), ടി.സി. സാജിദ് (കോഓഡിനേറ്റർ), ഷമീം കക്കോടന്‍, ആബേല്‍ ജോണ്‍, ആസിഫ് കുന്നുമ്മല്‍, സക്കീര്‍ ബാവ, ഫൈസല്‍ അനന്തക്കര (ടെക്നിക്കല്‍ ഡയറക്ടര്‍മാര്‍), മുഹമ്മദ് കുട്ടി, ഷിംജിദ്, ഷഫീഖ് കൂടാളി, സുഹൈല്‍ കൊടുവള്ളി, ജാബിര്‍ വാഴമ്പുറം, ഷാജഹാന് വള്ളിക്കുന്ന്, സവാദ് വണ്ടൂര്‍, ലത്തീഫ് കത്തൂര്‍, ജാറ്റിന് രാമാനുജന്, ബാബു മൂസ, മുഹമ്മദ് ഷബീര്‍, ശിഹാബ് താഴെക്കോട്, മുബു മുബാറക്, ഇ.കെ. റിയാസ്, മുഹമ്മദ് റിയാസ്, മുസ്തഫ, ഗഫൂര്‍, രാജേഷ് വര്‍ഗീസ്, മുഹമ്മദ് ഷാഫി, ഷറഫാസ് ബദര്‍, സുരേഷ് കുമാര്‍, ഷമീര്‍ മോന്, തസ്ലീം, ഫിറോസ് ഖാന്, അബ്ദുസ്സമദ്, മൻസൂർ കണ്ടൻകാരി, ബഷീർ വല്ലാഞ്ചിറ, അബ്ദുറഹ്മാൻ മലപ്പുറം, ബഷീർ കോട്ടക്കൽ, മുഹമ്മദ് കണ്ടക്കൈ, അശോക് കുമാര്‍, അന്‍വര്‍ ഐദീദ്, മുജീബ് ഉപ്പട, ഹനീഫ മൂര്‍ക്കനാട്, മജീദ് പയ്യന്നൂർ, ഷൗക്കത്ത് പാലപ്പിള്ളി, കെ.പി. മുഹമ്മദ് കുട്ടി, അലവിക്കുട്ടി ഒളവട്ടൂർ, ബഷീർ ഇരുമ്പുഴി, നിസാർ വള്ളിക്കുന്ന്, ഇക്ബാൽ കാവന്നൂർ, ഷറഫു വയനാട്, മാമുക്കോയ തറമ്മല്‍, റഫീഖ് ഹസന്, ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, ഉസ്മാന് പരീദ്, ഫൈസൽ ചേളാരി, റഷീദ് തവനൂർ, ഷംസു പൊന്നാനി, അഷ്റഫ് വെള്ളപ്പാടം, കെ.ടി. അബൂബക്കര്‍, കബീര്‍ വൈലത്തൂര്‍, സിദ്ദിഖ് തുവ്വൂര്‍, അൻവർ വാരം, ഇസ്മാഇൗൽ കരോളം, നാസർ മാങ്കാവ്, കെ.ടി. അബൂബക്കർ മങ്കട, ഹക്കീം വഴിപ്പാറ, അമീൻ അക്ബർ തോമേക്കാടൻ, പി.ടി.പി. മുക്താർ, മൊയ്തീൻ കുട്ടി തൃത്താല, ശിഹാബ് വെട്ടത്തൂർ, മുനീർ മക്കാനി, മുത്തു കട്ടുപ്പാറ, നൗഫൽ താനൂർ, ബഷീർ കട്ടുപ്പാറ, നാസർ നിലമ്പൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.