ഫി​റോ​സ് ബാ​ബു ചെ​മ്പ​ക്കു​ത്ത്‌, അ​ബൂ​ബ​ക്ക​ർ കെ.​സി പ​ള്ളി​മു​ക്ക്‌, ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല ഒ​താ​യി, സു​നീ​ർ കെ.​പി ചാ​ത്ത​ല്ലൂ​ർ 

എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ത്രി​ത​ല സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ഷ​റ​ഫി​യ​യി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗം സൈ​ദ​ല​വി കു​ഴി​മ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​റോ​സ് എ​ട​വ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. അ​ബൂ​ബ​ക്ക​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, അ​ബ്​​ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഏ​റ​നാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സൈ​ത​ല​വി കു​ഴി​മ​ണ്ണ തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണി​ങ് ഓ​ഫി​സ​റും അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ നി​രീ​ക്ഷ​ക​നു​മാ​യ യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ഫി​റോ​സ് ബാ​ബു ചെ​മ്പ​ക്കു​ത്ത്‌ (പ്ര​സി), അ​ബൂ​ബ​ക്ക​ർ കെ.​സി പ​ള്ളി​മു​ക്ക്‌ (ജ​ന. സെ​ക്ര), ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല ഒ​താ​യി (ട്ര​ഷ), സു​നീ​ർ കെ.​പി ചാ​ത്ത​ല്ലൂ​ർ (ചെ​യ​ർ​മാ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി), ന​ബീ​ൽ ഇ. ​പാ​ല​പ്പ​റ്റ, ഹാ​രി​സ് എം.​കെ ആ​ര്യ​ൻ​തൊ​ടി​ക (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം), റി​ഷാ​ദ് അ​ല​വി എ​ട​വ​ണ്ണ, അ​ഷ്‌​റ​ഫ് വി.​ടി. ഒ​താ​യി, കെ.​സി. ഫൈ​സ​ൽ ബാ​ബു, ഷാ​ജ​ഹാ​ൻ തു​വ്വ​ക്കാ​ട് (വൈ​സ് പ്ര​സി.), സ​മീ​ർ, അ​നീ​സ് പ​ത്ത​പ്പി​രി​യം, മു​ഹ​മ്മ​ദ് ആ​മീ​ൻ ചാ​ത്ത​ല്ലൂ​ർ, ഷാ​ജി​ദ് ബാ​ബു മാ​ട്ടു​മ്മ​ൽ (സെ​ക്ര).

Tags:    
News Summary - Edavanna Panchayat KMCC Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.