ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​നി​ക്ക്​ ജി.​സി.​സി കെ.​എം.​സി.​സി പ​ള്ളി​ക്കു​ന്ന് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ഫ​ല​കം സി.​ടി.​പി. ഉ​ണ്ണി മൊ​യ്തീ​ൻ ന​ൽ​കു​ന്നു

പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

ജി​ദ്ദ: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 13, 14, 15 വാ​ർ​ഡു​ക​ളി​ൽ​നി​ന്നും ഉ​ന്ന​ത വി​ജ​യം നേ​ടി​യ കെ.​എം.​സി.​സി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ജി.​സി.​സി കെ.​എം.​സി.​സി പ​ള്ളി​ക്കു​ന്ന് മേ​ഖ​ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. എ​സ്.​കെ. വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്.​ടി.​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സി.​ടി.​പി. ഉ​ണ്ണി മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​കാ​രു​ണ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​പ്പു​റം നാ​ടി​​ന്റെ സ​ർ​വ​തോ​ന്മു​ഖ​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കെ.​എം.​സി.​സി വ​ഹി​ക്കു​ന്ന പ​ങ്ക് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​പി. അ​ബ്​​ദു​റ​ഹീം, കു​ന്ന​ത്തീ​രി ഉ​ണ്ണീ​ൻ​കു​ട്ടി, എ​ൻ. ജു​നൈ​ൻ, എം.​കെ. ക​മ​റു​സ​മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നീ​ലാ​മ്പ്ര ബ​ഷീ​ർ സ്വാ​ഗ​ത​വും കെ.​ടി. അ​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Education Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.