ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ഇ.​എം.​എ​സ്‌, എ.​കെ.​ജി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സി​ബി​ൾ ഡേ​വി​ഡ് സം​സാ​രി​ക്കു​ന്നു

ഇ.​എം.​എ​സ്, എ.​കെ.​ജി അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ഇ.​എം.​എ​സ്‌, എ.​കെ.​ജി അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എം.​എ​സ് അ​നു​സ്മ​ര​ണ പ്ര​മേ​യം എ.​പി. സാ​ക്കി​റും എ.​കെ.​ജി അ​നു​സ്മ​ര​ണ പ്ര​മേ​യം ബി​ഹാ​സ് ക​രു​വാ​ര​കു​ണ്ടും അ​വ​ത​രി​പ്പി​ച്ചു. ശ്രീ​കാ​ന്ത് സ്വാ​ഗ​ത​വും ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - E.M.S, A.K.G Memorial Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.