‘ഇ​വ’ അ​നു​ശോ​ചി​ച്ചു

 റി​യാ​ദ്: മൂ​ന്ന്​ ദ​ശാ​ബ്​​ദ​ത്തി​ൽ ഏ​റെ​യാ​യി റി​യാ​ദി​ലെ സാ​മൂ​ഹി​ക, ക​ല, രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ന്നി​രു​ന്ന സ​ത്താ​ർ കാ​യം​കു​ള​ത്തി​​ന്റെ വേ​ർ​പാ​ടി​ൽ ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​വ) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സ​ത്താ​റി​െൻറ വി​യോ​ഗ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ ഒ​രു സൗ​മ്യ വ്യ​ക്തി​ത്വ​ത്തെ​യാ​ണ് ന​ഷ്​​ട​മാ​യി​രി​ക്കു​ന്ന​ത്.

ആ​ക​സ്മി​ക​മാ​യ ഈ ​വേ​ർ​പാ​ട് റി​യാ​ദി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ശൂ​ന്യ​ത വ​ള​രെ വ​ലു​താ​ണ്. ഓ​രോ മ​ര​ണ​വും മ​ണ്ണി​ൽ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​ത് ഒ​രാ​യി​രം ഓ​ർ​മ​ക​ൾ കൂ​ടി​യാ​ണ്. സ​ത്താ​ർ കാ​യം​കു​ളം അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​വാ​സ​ത്തി​ൽ ന​ട​ത്തി​യ ഓ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ശേ​ഷി​ക്കു​ന്ന ന​മ്മെ പോ​ലെ​യു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​നം കൂ​ടി​യാ​ണ്. ഈ ​വേ​ർ​പാ​ട് അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന തീ​രാ​ദുഃ​ഖ​ത്തി​ൽ ‘ഇ​വ’ അം​ഗ​ങ്ങ​ളും പ​ങ്കു​ചേ​രു​ന്ന​താ​യി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.