ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ വി​ത​ര​ണം ജു​ബൈ​ലി​ൽ

കോ​ഓ​ഡി​നേ​റ്റ​ർ റി​യാ​സ് മ​ണ​ക്കാ​ട്, മ​ല​ർ​വാ​ടി അം​ഗം ഇ​ഹ്‌​സാ​ൻ

ലു​ത്ഫി​ക്ക് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ലി​ലും ആ​വേ​ശം; ടി​ക്ക​റ്റ് വി​ൽ​പ​ന തു​ട​ങ്ങി

ജു​ബൈ​ൽ: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ ഒ​രു​മ​യു​ടെ മ​ഹോ​ത്സ​വ​ത്തി​െൻറ ടി​ക്ക​റ്റ് വി​ൽ​പ​ന ജു​ബൈ​ലി​ൽ ആ​രം​ഭി​ച്ചു.

ജാ​തി​മ​ത ഭേ​ദ​മെ​ന്യേ പ​ര​സ്പ​ര സ്നേ​ഹ​ത്തോ​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ​യും ജീ​വി​ക്കു​ന്ന മ​ല​യാ​ള നാ​ടി​െൻറ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും ക​ലാ​പ​ര​മാ​യ ഔ​ന്ന​ത്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യു​ടെ തീം ​അ​നാ​ച്ഛാ​ദ​നം ക​ഴി​ഞ്ഞ മാ​സം ദ​മ്മാ​മി​ൽ ന​ട​ന്നി​രു​ന്നു.

മ​ല​യാ​ള​ത്തി​െൻറ പ്രി​യ ക​ലാ​കാ​ര​ന്മാ​രെ വ​ര​വേ​ൽ​ക്കു​ന്ന ഈ ​പ​രി​പാ​ടി ജു​ബൈ​ൽ സ​മൂ​ഹ​വും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ആ​ദ്യ ടി​ക്ക​റ്റ് വി​ൽ​പ​ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ ജു​ബൈ​ൽ കോ​ഓ​ഡി​നേ​റ്റ​ർ റി​യാ​സ് മ​ണ​ക്കാ​ട്, മ​ല​ർ​വാ​ടി അം​ഗം ഇ​ഹ്‌​സാ​ൻ ലു​ത്ഫി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

പ​ബ്ലി​സി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ന​ജീ​ബ് ക​രിം​കൊ​ത്തി, ത​നി​മ സാം​സ്കാ​രി​ക വേ​ദി ജു​ബൈ​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജൗ​ഷീ​ദ്, സെ​ക്ര​ട്ട​റി നാ​സ​ർ ഓ​ച്ചി​റ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലിം ആ​ല​പ്പു​ഴ, മ​ല​ർ​വാ​ടി അം​ഗം അ​ബ്​​ദു​ല്ല, അ​ൻ​വ​ർ ക​ര​ണ​ത്ത്, സി​ദ്ധാ​ർ​ഥ്, നി​ഹ്​​മ​ത്ത്, മ​ലൂ​ക് തി​രു​വ​ന​ന്ത​പു​രം, റി​ജ്‌​വാ​ൻ ചേ​ള​ന്നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി.​ഐ.​പി, പ്ലാ​റ്റി​നം, ഗോ​ൾ​ഡ്, സി​ൽ​വ​ർ എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​ക​ൾ​ക്കാ​യി ജു​ബൈ​ൽ ഏ​രി​യ​യി​ൽ 0556637394 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.  

Tags:    
News Summary - Excitement in Jubail too- Ticket sales have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.