ജിദ്ദ: ജിദ്ദയിൽ പ്രവാസിയായ മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി സൈതലവി പാപ്പാട്ട് (58) നാട്ടിൽ നിര്യാതനായി. ദീർഘകാലം സൗദിയിലെ അൽ ബൈക്ക് ബ്രോസ്റ്റഡ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു.
20 വർഷമായി സൗദിയിലുണ്ട്. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ, ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് മുസ്തഫ, ജൗഹറ, ജഹാന, ജസ. മയ്യിത്ത് കാച്ചിനിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.