ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മ​ിറ്റി അം​ഗ​ങ്ങ​ള്‍ കേ​ര​ള ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

പ്ര​വാ​സി പെ​ന്‍ഷ​ന്‍ അ​യ്യാ​യി​രം രൂ​പ​യാ​യി ഉ​യ​ര്‍ത്ത​ണം – ജി​ദ്ദ ന​വോ​ദ​യ

ജി​ദ്ദ: കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ പ്ര​ചാ​ര​ണ​ര്‍ഥം ജി​ദ്ദ​യി​ലെ​ത്തി​യ കേ​ര​ള ധ​ന​കാ​ര്യ വു​കു​പ്പ് മ​ന്ത്രി അ​ഡ്വ. കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല​നെ ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും, പ്ര​വാ​സി പെ​ന്‍ഷ​ന്‍ അ​യ്യാ​യി​രം രൂ​പ​യാ​ക്കി ഉ​യ​ര്‍ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​നം സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു.

സ​ന്ദ​ര്‍ശ​ന വേ​ള​യി​ല്‍ ഇ​ന്ത്യ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍ മ​ന്ത്രി​യു​മാ​യി ച​ര്‍ച്ച ന​ട​ത്തി.

ജി​ദ്ദ ന​വോ​ദ​യ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം, പ്ര​സി​ഡ​ന്റ് കി​സ്മ​ത് മ​മ്പാ​ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ മാ​വേ​ലി​ക്ക​ര, കേ​ന്ദ്ര ട്ര​ഷ​റ​ര്‍ സി.​എം അ​ബ്ദു​ള്‍റ​ഹ്മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ള്‍, വി​വി​ധ ഉ​പ​സ​മി​തി ക​ണ്‍വീ​ന​ര്‍മാ​ര്‍, കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​ന്ത്രി​യെ സ​ന്ദ​ര്‍ശി​ച്ച​ത്.

Tags:    
News Summary - Expatriate pension should be increased to five thousand rupees - Jeddah Navodaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.