പ്രവാസി ക്ഷേമ പദ്ധതി: എട്ടിന് ഓൺലൈൻ സംഗമം

റാസൽഖൈമ: നോർക്ക റൂട്ട്സ് വഴി കേരള സർക്കാറി​െൻറ പ്രവാസികൾക്കുള്ള വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അറിയുന്നതിനും സംശയ നിവാരണത്തിനുമായി 'സൂം' വഴി ഓൺലൈൻ സംഗമം ഈ മാസം എട്ടിന് നടക്കുമെന്ന് കേരള പ്രവാസിഫോറം റാസൽഖൈമ ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടിയിൽ നോർക്ക പ്രതിനിധി ശ്രീലത സംസാരിക്കും. പരിപാടിയുടെ ലിങ്കിന് 0508945355 നമ്പറിലെ വാട്സ്ആപ്പിൽ ബന്ധപ്പെടുക.

Tags:    
News Summary - Expatriate Welfare Scheme: online gathering on 8th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.