പ്ര​വാ​സി കൊ​ല്ലം ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ജു​ബൈ​ൽ: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കൊ​ല്ലം ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജു പൂ​ത​ക്കു​ളം (ചെ​യ​ർ.), അ​ൻ​സാ​ർ കൊ​ച്ചു​ക​ലു​ങ്ക് (ജ​ന. ക​ൺ.), മു​ബാ​റ​ക്​ കൊ​ല്ലം (ട്ര​ഷ.), ഹാ​രി​സ് ഇ​സ്മാ​ഇൗ​ൽ (ജോ. ​ക​ൺ.), ഷ​മീ​ർ പ​ത്ത​നാ​പു​രം (സോ​ഷ്യ​ൽ മീ​ഡി​യ ക​ൺ.), സാ​ബു മേ​ല​തി​ൽ (പി.​അ​ർ ആ​ൻ​ഡ്​ മീ​ഡി​യ ക​ൺ.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ് എം.​കെ. ഷാ​ജ​ഹാ​ൻ, ബി​ജു പൂ​ത​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ന് റ​ഉൗ​ഫ് ചാ​വ​ക്കാ​ട് നേ​തൃ​ത്വം ന​ൽ​കി. ത​ൽ​ഹ​ത്ത്, സു​ലൈ​മാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.