എം.​ഇ.​എ​സ് യാ​ത്ര​യ​യ​പ്പ്

റി​യാ​ദ്: എം.​ഇ.​എ​സ്​ റി​യാ​ദ്​ ചാ​പ്​​റ്റ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും നി​ല​വി​ലെ സ്കോ​ള​ർ​ഷി​പ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി സ്വ​ദേ​ശി​യും ഹെ​ർ​ഫി ഫു​ഡ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴ​ത്തി​ന്​ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ൽ-​വ​ലീ​ദ് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ്​ പ്ര​സി​ഡ​ന്റ്​ സ​ത്താ​ർ കാ​യം​കു​ളം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്റ് ടി.​എം. അ​ഹ​മ്മ​ദ് കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഹു​സൈ​ൻ അ​ലി, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, നി​സാ​ർ അ​ഹ​മ്മ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ഐ​ദീ​ദ്, മു​ഹി​യു​ദ്ദീ​ൻ സ​ഗീ​ർ, ഡോ. ​അ​ബ്ദു​ൽ അ​സീ​സ്, ഹ​ബീ​ബ് പി​ച്ച​ൻ, മു​ഹ​മ്മ​ദ് ഖാ​ൻ പ​ത്ത​നം​തി​ട്ട, ന​വാ​സ് റ​ഷീ​ദ്, സ​ലീം പ​ള്ളി​യി​ൽ, മു​ഹ​മ്മ​ദ് നി​ഷാ​ൻ, മു​ജീ​ബ് മൂ​ത്താ​ട്ട്, നാ​സ​ർ ഒ​താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്ദു​റ​ഹി​മാ​ൻ മ​റാ​യി, അ​ബ്ദു​ൽ ഖാ​ദി​ർ, ഷ​ഫീ​ഖ്, അ​ബ്ദു​ൽ സ​ലാം ഇ​ടു​ക്കി, യ​തി മു​ഹ​മ്മ​ദ്, സു​ഹാ​സ്, ഷ​നോ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കോ​യ ഉ​പ​ഹാ​രം കൈ​മാ​റി. സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴം യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ പൂ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.