നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ഖാ​ദി​ർ കു​ട്ട​ശ്ശേ​രി​ക്ക്​ െഎ.​സി.​എ​ഫ്​ തു​മൈ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

റി​യാ​ദ്​: ​29 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു​മ​ട​ങ്ങു​ന്ന െഎ.​സി.​എ​ഫ്​ മ​ജ്മ​അ്​ സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ഖാ​ദി​ർ കു​ട്ട​ശ്ശേ​രി​ക്ക്​ തു​മൈ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഹു​ത്ത​യി​ൽ ബാ​വ​ഹാ​ജി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​സാ​ഖ് മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ദ്ദീ​ഖ് ഹു​ത്ത സ്വാ​ഗ​തം പ​റ​ഞ്ഞു. ബാ​വ​ഹാ​ജി, ഹു​സൈ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ, പി.​വി. ശ​രീ​ഫ്, ആ​രി​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബാ​വ ഹാ​ജി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്​​ദു​ൽ ഖാ​ദി​ർ, റി​യാ​ദ്​ എ​ല​ങ്കൂ​ർ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (റി​വ) കാ​ബി​ന​റ്റ് അം​ഗം കൂ​ടി​യാ​ണ്. യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ റി​വ​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ നാ​സ​ർ കാ​ര​യി​ൽ, മു​സ്ത​ഫ മ​ല​യി​ൽ​പ്പ​ടി, ജാ​ബി​ർ, പി.​വി. ഫ​സ്​​ലു​റ​ഹ്​​മാ​ൻ, കെ.​കെ. സൈ​ദ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.