പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ അ​സീ​സി​നു​ള്ള യാം​ബു ഇ​സ്‍ലാ​ഹി സെ​ന്റ​റി​​ന്റെ

ഉ​പ​ഹാ​രം അ​ബ്​​ദു​ൽ റ​ഷീ​ദ് വേ​ങ്ങ​ര ന​ൽ​കു​ന്നു

അ​ബ്​​ദു​ൽ അ​സീ​സ് കാ​വു​മ്പു​റ​ത്തി​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

 യാം​ബു: പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി കാ​വു​മ്പു​റം സ്വ​ദേ​ശി അ​ബ്​​ദു​ൽ അ​സീ​സി​ന് യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സെൻറ​ർ പ്ര​സി​ഡ​ൻ​റ്, ദ​അ​വ വി​ഭാ​ഗം ക​ൺ​വീ​ന​ർ, ലേ​ൺ ദ ​ഖു​ർ​ആ​ൻ കോ​ഓ​ഡി​നേ​റ്റ​ർ, ഫു​ഡ് ക​ൺ​വീ​ന​ർ എ​ന്നീ സം​ഘ​ട​ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഇ​ദ്ദേ​ഹം വ​ഹി​ച്ചി​രു​ന്നു.

യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ സെൻറ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ റ​ഷീ​ദ് വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ അ​സീ​സ് സു​ല്ല​മി, നി​യാ​സ് പു​ത്തൂ​ർ, ഫ​മീ​ർ വ​യ​ലി​ൽ, മു​ഹ​മ്മ​ദ് ഫാ​ഇ​സി, നി​യാ​സു​ദ്ദീ​ൻ, അ​ലി വെ​ള്ള​കാ​ട്ടി​ൽ, ബ​ഷീ​ർ പൂ​ള​പൊ​യി​ൽ, ഷാ​ഫി വേ​ങ്ങ​ര, അ​ർ​ഷാ​ദ് പു​ളി​ക്ക​ൽ, അ​ബ്ബാ​സ് വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ അ​സീ​സി​നു​ള്ള ഇ​സ്‍ലാ​ഹി സെൻറ​റി​െൻറ ഉ​പ​ഹാ​രം അ​ബ്​​ദു​ൽ റ​ഷീ​ദ് വേ​ങ്ങ​ര കൈ​മാ​റി. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഉ​മ​റു​ൽ ഫാ​റൂ​ഖ് സ്വാ​ഗ​ത​വും അ​സ്‌​ലം കു​നി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell party to Abdul Azeez Kavumpurath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.