നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന സി​ദ്ദീ​ഖ് ക​ള​ത്തി​ങ്ങ​ലി​ന് ബെ​സ്​​റ്റ്​ ഫ്ര​ണ്ട് വാ​ട്സ്ആ​പ്​ ഗ്രൂ​പ്പി​െൻറ ഉ​പ​ഹാ​രം മു​സ്ത​ഫ

തൊ​ടേ​ങ്ങ​ൽ ന​ൽ​കു​ന്നു

സി​ദ്ദീ​ഖ് ക​ള​ത്തി​ങ്ങ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഹൈ​ജീ​നി​ക്​ പേ​പ്പ​ർ ക​മ്പ​നി (ഫൈ​ൻ) സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വ് സി​ദ്ദീ​ഖ് ക​ള​ത്തി​ങ്ങ​ലി​ന് ജി​ദ്ദ ബെ​സ്​​റ്റ്​ ഫ്ര​ണ്ട് വാ​ട്സ്ആ​പ്​ ഗ്രൂ​പ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഗ്രൂ​പ്പി​െൻറ ഉ​പ​ഹാ​രം മു​സ്ത​ഫ തൊ​ടേ​ങ്ങ​ൽ കൈ​മാ​റി. സി​ദ്ദീ​ഖ് കൊ​ട​വ​ണ്ടി, അ​ബ്​​ദു​ൽ നാ​സ​ർ ക​രി​മ്പ​ന​ക്ക​ൽ, ല​ത്തീ​ഫ് മോ​ങ്ങം, ശ​ബീ​റ​ലി, സി.​പി. റ​ഹീം പാ​ക്ക​ട, റ​ഹ്​​മ​ത്ത​ലി എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.