??????????? ??????????? ????????????????? ??????? ?????????????? ????????????????????

ഓ​ടു​ന്ന വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു

അ​ൽ​ഖോ​ബാ​ർ: ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. അ​ൽ​ഖോ​ബാ​ർ അ​ൽ​ദോ​സ​രി ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ഓ​ടു​ന്ന കോ​സ്​​റ്റ​ർ വാ​ഹ​ന​ത്തി​ന് തീ ​പി​ടി​ച്ചു. അ​ഗ്​​നി​ശ​മ​ന സേ​ന​ക​ളെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല.
Tags:    
News Summary - fire-vehicle-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.