മുൻ ജിദ്ദ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ മരിച്ചു

ജിദ്ദ: 26 വർഷം ജിദ്ദയിലെ ബാബ്മക്കയിൽ വ്യാപാരിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. കാളമ്പാടി സ്വദേശി ഉരുണിയൻപറമ്പൻ ഹംസ ഹാജി (74) ആണ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് മരിച്ചത്. ഭാര്യ: കിളിയണ്ണി ആയിഷ ഉമ്മ, മക്കൾ: അബ്ദുസ്സലാം, യുസുഫ്, മുഹമ്മദ്‌ മുസ്തഫ, മുഹമ്മദ്‌ റഷീദ് (എല്ലാവരും ജിദ്ദ), ഡോ: ഇസ്മയിൽ (ഗവണ്മെന്റ് ഹോസ്പിറ്റൽ, വടക്കാഞ്ചേരി), ഫായിസ (അധ്യാപിക, രാമപുരം എൽ.പി സ്കൂൾ), മരുമക്കൾ: ഫിറോസ് രാമപുരം (അക്ഷയ കേന്ദ്രം, രാമപുരം), ഫൗസിയ, സുഫൈന, സബ്ന, ഫെബിന, ഷെറീന.

Tags:    
News Summary - former Jeddah expatriate from Malappuram died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.