ജുബൈൽ: 63,000 ആംഫെറ്റമിൻ (ലഹരി) ഗുളികകൾ കൈവശംവെച്ച നാലുപേരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. നാർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. 6,30,000 ഡോളർ മുതൽ 18 ലക്ഷം ഡോളർ വരെ വിലയുള്ളതാണ് ഈ ഗുളികകൾ. നാലുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.