ജി​ദ്ദ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ടി​ന് ഖു​ലൈ​സ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് എ​റ​ണാ​കു​ളം കൈ​മാ​റു​ന്നു

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ര്‍ക്ക് ന​ൽ​കു​ന്ന ക​ഞ്ഞി​പ്പാ​ത്ര​ത്തി​നു​ള്ള ഫ​ണ്ട് കൈ​മാ​റി

ഖു​ലൈ​സ്: ജി​ദ്ദ കെ.​എം.​സി.​സി​യു​ടെ കീ​ഴി​ല്‍ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ര്‍ക്ക് ന​ല്‍കു​ന്ന ക​ഞ്ഞി പാ​ത്ര​ത്തി​നു​ള്ള ഫ​ണ്ട് കൈ​മാ​റി. സൗ​ദി കെ.​എം.​സി.​സി മ​ക്ക​യി​ലെ ഹ​ജ്ജ് വ​ള​ന്‍റി​യ​ർ ക്യാ​മ്പി​ല്‍ വെ​ച്ച് ജി​ദ്ദ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ള്‍ക്ക് ഖു​ലൈ​സ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ള്‍ കൈ​മാ​റി. ജി​ദ്ദ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ടി​ന് ഖു​ലൈ​സ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് എ​റ​ണാ​കു​ളം കൈ​മാ​റി. അ​ബൂ​ബ​ക്ക​ര്‍ അ​രി​മ്പ്ര, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ഉ​ബൈ​ദ് തെ​ന്ന​ല, അ​ക്ബ​ര്‍ ആ​ട്ടീ​രി, അ​ന്‍സാ​ര്‍ പെ​രു​വ​ള്ളൂ​ർ, സി​ദ്ദീ​ഖ് വ​ള്ളി​ക്കു​ന്ന്, ആ​രി​ഫ് പ​ഴ​യ​ക​ത്ത് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - fund handedover for porridge utensils to the Hajj pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.