ജിദ്ദ: ജനവാസ കേന്ദ്രങ്ങളിൽ കൂടി ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് കമ്പനി അധികൃതരെ പിന്തിരിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് ശറഫിയ്യ റയാൻ ഏരിയ കെ.എം.സി.സി ആവശ്യപ്പെട്ടു. സൈൻ ജിദ്ദ ഡയറക്ടർ റഷീദ് വരിക്കോടൻ ചർച്ച ഉദ്ഘാടനം ചെയ്തു. ടി.പി ശുഐബ്, നസീർ വാവക്കുഞ്ഞ്, സി.കെ.ഷാക്കിർ, ഷാബിർ പാണക്കാട്, മൂസക്കുട്ടി മോങ്ങം, സയ്യിദ് അബ്ദുറഹ്മാൻ തിരുവേഗപ്പുറ, ഷബീർ വള്ളിക്കുന്ന്, അബു പൂക്കോട്ടൂർ, മുഹമ്മദ് കുട്ടി മുണ്ടക്കുളം, സി.സി റസാഖ് വാഴക്കാട്, മജീദ് അഞ്ചച്ചവിടി, മുഹമ്മദ് കുട്ടി ഒറവുംപുറം, നസീർ വാണിയമ്പലം, സലീം തറവാടി, ഇസ്മയിൽ മുണ്ടുപറബ്, റസാഖ് മോങ്ങം, നജ്മുദ്ദീൻ പാങ്ങാട്ട്, സിദ്ദീഖ് മാമ്പറ്റ, ഖാദർ കാസർകോട്, മുഹമ്മദ് മൊറയൂർ, അഷ്റഫ് അഞ്ചച്ചവിടി, നിസാർ അരീക്കോട്, ഇസ്മയിൽ തിരൂരങ്ങാടി നിസാം മമ്പാട്, നാദിർഷ ആലുവ എന്നിവർ സംസാരിച്ചു. അസീസ് കോട്ടേപ്പാടം മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.