പ്ര​വീ​ൺ വാ​സു​ദേ​വ​ൻ (ര​ക്ഷാ​ധി​കാ​രി), മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം (പ്ര​സി.), വി​നോ​ദ് (സെ​ക്ര.)

വി​മാ​ന​ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ത​യാ​റാ​ക​ണം -ന​വ​യു​ഗം

ദ​മ്മാം: അ​വ​ധി​യും തി​ര​ക്കു​ള്ള സീ​സ​ണു​ക​ളും ല​ക്ഷ്യ​മി​ട്ട് വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക് അ​മി​ത​മാ​യി വി​ല വ​ർ​ദ്ധി​പ്പി​ച്ചു പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന വി​മാ​ന ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി റാ​ക്ക ഏ​രി​യാ യൂ​നി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു വ​ർ​ക്കി,​ സ​ജീ​ഷ് പ​ട്ടാ​ഴി സംസാരിച്ചു. പ്ര​വീ​ൺ സ്വാ​ഗ​ത​വും വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

റാ​ക്ക ഏ​രി​യാ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​വീ​ൺ വാ​സു​ദേ​വ​ൻ (ര​ക്ഷാ​ധി​കാ​രി), മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം (പ്ര​സി.), വി​നോ​ദ് (സെ​ക്ര.), സ​രി​താ ര​ഞ്ജി​ത്ത് (വൈ. ​പ്ര​സി.), അ​ഞ്ജു വി​നോ​ദ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Government of India should ready to policy making for controlling airlines-navayugam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.