ഡ്യൂ​ൺ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി വേ​പ്പി​ൻ തൈ ​ന​ടുന്നു

ഡ്യൂ​ൺ​സ്​ സ്​​കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു

റി​യാ​ദ്​: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഗ്രീ​ൻ സൗ​ദി വി​ഷ​ൻ 2030’​െൻ​റ ഭാ​ഗ​മാ​യി റി​യാ​ദി​ലെ ഡ്യൂ​ൺ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സം​ഗീ​ത അ​നൂ​പ്​ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് വി​ദ്യാ വി​നോ​ദ്, വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം വേ​പ്പി​ൻ തൈ ​ന​ട്ട് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പി​ക​മാ​രാ​യ ജ​യ​ശ്രീ, ഷാ​നി​ജ, മു​ബീ​ന എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം സ്കൂ​ൾ ഗ്രൗ​ണ്ടി​ന് ചു​റ്റും വേ​പ്പി​ൻ തൈ​ക​ൾ ന​ട്ടു. പ്ര​ത്യേ​ക അ​സം​ബ്ലി​യും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും അ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളോ​ട് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഹെ​ഡ്മി​സ്ട്ര​സ് വി​ദ്യാ വി​നോ​ദ് സം​സാ​രി​ച്ചു.  

Tags:    
News Summary - Green Saudi Vision 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.