'ഗൾഫ് മാധ്യമം' റമദാൻ ക്വിസ് മത്സരം; ആദ്യ 15 ദിവസങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: 'ഗൾഫ് മാധ്യമം' ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സൗദിയിലെ വായനക്കാർക്കായി സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ ആദ്യ 15 ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേര് ദിവസ ക്രമത്തിൽ:

1. സഹദ് അഹമദ്, ഹവാസ് റസാൻ, മെഹബിൻ അബ്ദുൽ സമദ്

2. അഖിൽ റിജോ, ഫാത്തിമ നവാബ്, സൈഫുദ്ദീൻ

3. ആൻസി ബുഷൈർ, മിദ്ലാജ് സിനാൻ, ഹഫ്സ ദിയ്യ

4. ആശ ഷാഹുൽ, നൂറ, ഹുസൈൻ

5. ഷുഹൈബ് കാപ്പ്, അബ്ദുൽ ജലീൽ, അബ്ദുൽ ഖാദർ

6. പി. അഷ്‌റഫ്, ഷൗക്കത്ത് അലി, ഇസ്മ മറിയം.

7. അബ്ദുൽ ഹഖീം, സെയ്ഹാൻ സിയാദ്, ജമീർ മുസ്തഫ

9. അഖിഫ് അബ്ദുല്ല, സുഹൈൽ, ബഷീറ ഇർഷാദ്

10. മുഹമ്മദ് മൻസൂർ, നദീറ ഹനീഫ്, സജിത

11. മുഹമ്മദ് അലി, റഫീഖ് പട്ടാമ്പി, മനോജ് മേപ്പാടൻ

12. ഹാഷിർ കൊല്ലം, ഹനീഫ സുലൈമൻ, ബബിത

13. കുബ്റ ലത്തീഫ്, ജാസർ പാണ്ടയിൽ, ഷുഹൈബ് കാപ്പ്

14. ഫാത്തിമ മിൻഹ, ഡോ. മറിയം, ജോഷി ഷാജി

15. റംസിയ അസ്‌ലം, സഫ മോൾ, ബാബു കല്ലട

വിജയികളെ ഗൾഫ് മാധ്യമത്തിൽ നിന്നും നേരിട്ട് വിളിക്കുന്നതാണ്. റമദാൻ അവസാനം വരെ ഗൾഫ് മാധ്യമം പത്രം, http://www.madhyamam.com/saudiramadanquiz എന്ന വെബ്സൈറ്റ് ലിങ്ക്, gulfmadhyamamsaudi ഫേസ്ബുക് പേജ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകി മത്സരത്തിൽ പങ്കാളികളാകാം. ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ട് ഓരോ ദിവസവും മൂന്ന് വിജയികൾക്ക് വീതം ലുലു ഹൈപ്പർമാർക്കറ്റ് സമ്മാനം നൽകും. ഉത്തരങ്ങൾ അതത് ദിവസം സൗദി സമയം രാത്രി 10 മണിക്കു മുമ്പ് സമർപ്പിക്കേണ്ടതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.