മ​ക്ക കി​ങ് അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി മ​ല​യാ​ളീ​സ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ ബ്ല​ഡ്ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഡോ. ​ഹ​നാ​ദി അ​ൽ​ജ​ദാ​നി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​ത​ര​ണം ചെ​യ്യു​ന്നു 

ഹ​ജ്ജ്​: മ​ക്ക​യി​ലെ മ​ല​യാ​ളി​കൂ​ട്ടാ​യ്മ ര​ക്ത​ദാ​നം ന​ട​ത്തി

മ​ക്ക: കി​ങ് അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി മ​ല​യാ​ളീ​സ് കൂ​ട്ടാ​യ്മ ഹ​ജ്ജി​ന്​ മു​ന്നോ​ടി​യാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​ന​ട​ന്ന ക്യാ​മ്പ് ബ്ല​ഡ്ബാ​ങ്ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​ൻ ജം​ഷാ​ദ് ഏ​കോ​പി​പ്പി​ച്ചു.ബ്ല​ഡ്ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഡോ. ​ഹ​നാ​ദി അ​ൽ​ജ​ദാ​നി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ്​ അ​ദ്‌​നാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ദ​ഖ​ത്തു​ല്ല, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷ​മീം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ബാ​സി​ത്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​ഫീ​ഖ്, ഷൗ​ക്ക​ത്ത് അ​ലി, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ഫി​റോ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Hajj: A Malayalee group in Makkah donated blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.