മക്ക: മദീനയില്‍ നിന്ന് മക്കയിലെത്തിയ ആദ്യ സംഘം ഹാജിമാര്‍ക്ക് തനിമയുടെ ആഭിമുഖ്യത്തില്‍ അസീസിയയില്‍ സ്വീകരണം നല്കി. ഈത്തപഴം, ജൂസ്, കേക്ക്, തസ്ബീഹ് മാല, ചെരുപ്പ് എന്നിവ നല്‍കിയാണ് ഹാജിമാരെ സ്വീകരിച്ചത്. സ്ത്രീകളും കുട്ടികളും മടക്കമുള്ള തനിമ വളണ്ടിയര്‍മാർ രംഗത്തുണ്ടായിരുന്നു. വളണ്ടിയര്‍ കണ്‍വീനര്‍ ടി.കെ ശമീല്‍, അബ്്ദുല്‍ ഹക്കീം ആലപ്പി, അഷ്റഫ് ഉതയ്ബിയ, സുഹാന റഷീദ് , മിന്ന ശമീല്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.