ഹൃദയാഘാതം: ജിദ്ദയിൽ മലയാളി നിര്യാതനായി

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന്​ എളംകൂർ നിരന്നപറമ്പ് സ്വദേശി തലക്കോട്ടുപുറത്ത് ഉമ്മർ( 52) നിര്യാതനായി. ഇരുപതു വർഷമായി ബവാദിയിലെ മത്ബഖ് നയീം എന്ന ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെയാണ്​ ഹൃദയാഘാതം ഉണ്ടായത്​. തണൽ പ്രവാസി കൂട്ടായ്മ യിലെ അംഗമാണ്. ഭാര്യ: റസിയ പാറാഞ്ചേരി. മക്കൾ: മുഹമ്മദ് ഫൗസാൻ, മുഹമ്മദ് ഷാഹിദ്, സുഹൈൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - heart attack-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.