റി​യാ​ദി​ലെ വ​ഴി​ക്ക​ട​വു​കാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘റി​വ’​യു​ടെ ധ​ന​സ​ഹാ​യം ഗ​ഫൂ​റി​ന്​ കൈ​മാ​റു​ന്നു

‘റി​വ’ സ​ഹാ​യം ന​ൽ​കി

റി​യാ​ദ്: ഹൃ​ദ്രോ​ഗി​യാ​യ വ​ഴി​ക്ക​ട​വ് പൂ​ത്തി​രി​പ്പാ​ടം സ്വ​ദേ​ശി ഗ​ഫൂ​റി​ന്​ റി​യാ​ദി​ലെ വ​ഴി​ക്ക​ട​വു​കാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘റി​വ’ ചി​കി​ത്സ​ക്കാ​യി ധ​ന​സ​ഹാ​യം ന​ൽ​കി.

ഇ​യാ​ൾ 12 വ​ർ​ഷം റി​യാ​ദി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. ശേ​ഷം മ​ട​ങ്ങി​പ്പോ​യി റ​ബ​ർ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​യി ജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ട​യി​ൽ​ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി ആ​ശു​പ​ത്രി​യി​ൽ അ​ഡ്​​മി​റ്റാ​വു​ക​യും ഇ​പ്പോ​ൾ വീ​ട്ടി​ൽ വി​​ശ്ര​മ​ത്തി​ലു​മാ​ണ്​.

ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മാ​യ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന നി​ർ​ധ​ന കു​ടും​ബം വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​

ക്കു​ക​യാ​ണ്.

വി​വ​രം ബൈ​ജു വെ​ള്ള​ക്ക​ട്ട ‘റി​വ’ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ അം​ഗ​ങ്ങ​ളി​ൽ​നി​ന്നും ധ​ന​സ​ഹാ​യം സ്വ​രൂ​പി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ പൂ​വ​ത്തി​പോ​യി​ൽ നാ​ട്ടി​ലെ​ത്തി ഗ​ഫൂ​റി​ന്​ കൈ​മാ​റി. മു​ൻ അം​ഗ​ങ്ങ​ളാ​യ ബാ​ബു മൂ​ച്ചി​ക്കാ​ട​ൻ, നാ​സ​ർ എ​ട​ക്ക​ണ്ടി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - Help by 'Riva'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.