സി.​എ​ച്ച് സെൻറ​ർ ആ​ൻ​ഡ്​ ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​റു​ക​ൾ​ക്കാ​യി കെ.​എം.​സി.​സി റാ​ബി​ഖ് കി​ല​യ്യ ഏ​രി​യ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച തു​ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു 

സി.​എ​ച്ച് സെൻറ​റി​ലേ​ക്ക് റാ​ബി​ഖ് കെ.​എം.​സി.​സി​യു​ടെ സ​ഹാ​യ​ഹ​സ്തം

റാ​ബി​ഖ്: സി.​എ​ച്ച് സെൻറ​ർ ആ​ൻ​ഡ്​ ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​റു​ക​ൾ​ക്കാ​യി റാ​ബി​ഖ്​ കെ.​എം.​സി.​സി കി​ല​യ്യ ഏ​രി​യ ക​മ്മി​റ്റി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച തു​ക പ്ര​സി​ഡ​ൻ​റ്​ സൈ​ദ് പ​ര​വ​ക്ക​ൽ, സെ​ക്ര​ട്ട​റി അ​മീ​ർ കു​ഴി​പ്പു​റം എ​ന്നി​വ​ർ റാ​ബി​ഖ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​കോ​യ ത​ങ്ങ​ൾ, ജോ​യ​ൻ​റ്​​ സെ​ക്ര​ട്ട​റി ഹം​സ ക​പ്പൂ​ർ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.

തൗ​ഹാ​ദ് മേ​ൽ​മു​റി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം റാ​ബി​ഖ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 11 സി.​എ​ച്ച് സെൻറ​ർ ആ​ൻ​ഡ്​ ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​റു​ക​ൾ​ക്കാ​യി 8,25,000 രൂ​പ കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Helping hand of Rabiq KMCC to CH Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.