എ​ച്ച്.​എം.​ഡി ബ്രാ​ൻ​ഡി​െൻറ സ്കൈ​ലൈ​ൻ സ്മാ​ർ​ട്ഫോ​ൺ റി​യാ​ദ്​ നെ​സ്​​റ്റോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ഞ്ച്​ ചെ​യ്​​ത​പ്പോ​ൾ

എ​ച്ച്.​എം.​ഡി സ്​​കൈ​ലൈ​ൻ ​ഫോ​ണു​ക​ൾ നെ​സ്​​റ്റോ​യി​ൽ ലോ​ഞ്ച്​ ചെ​യ്​​തു

റി​യാ​ദ്​: ‘നോ​ക്കി​യ’ മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യി​രു​ന്ന എ​ച്ച്.​എം.​ഡി ബ്രാ​ൻ​ഡി​​ന്‍റെ സ്കൈ​ലൈ​ൻ സ്മാ​ർ​ട്ട്ഫോ​ൺ സൗ​ദി അ​റേ​ബ്യ​യി​ൽ പു​റ​ത്തി​റ​ക്കി. നെ​സ്​​റ്റോ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ റി​യാ​ദ്​ അ​സീ​സി​യ ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക ലോ​ഞ്ചി​ങ്​ നി​ർ​വ​ഹി​ച്ചു.

എ​ച്ച്.​എം.​ഡി​യു​ടെ സ്കൈ​ലൈ​ൻ സ്മാ​ർ​ട്ട്​ ഫോ​ൺ​സ്​ പു​ത്ത​ൻ എ​ക്സ്പീ​രി​യ​ൻ​സാ​ണ്​ ന​ൽ​കു​ക​യെ​ന്ന്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ആ​ർ​ക്കും സ്വ​ന്ത​മാ​യി റി​പെ​യ​ർ ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഡി​വൈ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച വി​ല​യി​ൽ ഉ​ന്ന​ത​മാ​യ ടെ​ക്നോ​ള​ജി സ്കൈ​ലൈ​ൻ ഓ​ഫ​ർ ചെ​യ്യു​ന്നു​ണ്ട്.

എ​ച്ച്.​എം.​ഡി സൗ​ദി അ​റേ​ബ്യ ഹെ​ഡ് സി​യേ​ഷ​ൻ, നെ​സ്​​റ്റോ മാ​ർ​ക്ക​റ്റി​ങ്​ ഡ​യ​റ​ക്ട​ർ ഫ​ഹ​ദ് മേ​യോ​ൺ, നെ​സ്​​റ്റോ മൊ​ബൈ​ൽ കാ​റ്റ​ഗ​റി ഹെ​ഡ് റ​മീ​സ്, നെ​സ്​​റ്റോ ഓ​പ്പ​റേ​ഷ​ൻ ഹെ​ഡ് നി​ലാ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ലോ​ഞ്ച് ഇ​വ​ന്‍റി​നോ​ട്​ അ​നു​ബ​ന്ധി​ച്ചു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സ്കൈ​ലൈ​ൻ മോ​ഡ​ലു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി.

Tags:    
News Summary - HMD Skyline Phones Launched at Nesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.