റി​യാ​ദ്​ മോ​ഡേ​ൺ സ്കൂ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ റി​യാ​ദി​ലെ മോ​ഡേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ നൂ​റു മേ​നി വി​ജ​യം​ നേ​ടി. സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ധ്യാ​പ​ക​രും സ്​​കൂ​ൾ മാ​നേ​ജ്മെൻറും അ​ഭി​ന​ന്ദി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. ഹെ​ഡ്‌​മാ​സ്​​റ്റ​ർ എം.​ടി.​പി. മു​നീ​ർ, സി.​ബി.​എ​സ്.​ഇ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ സ​ലീം, എ​ക്സാം ക​ൺ​ട്രോ​ള​ർ നൗ​ഫ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - Honouring Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.