?????? ???????????? ?????????? ??????????????? ????????????????? ?????????????? ??????? ???????????

റ​മ​ദാ​ൻ റി​ലീ​ഫ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്​: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ക​ർ​ഫ്യൂ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​ത്തി​ലാ​യ ഹു​ത്ത ബ​നി ത​മീ​മി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഹു​ത്ത മ​ല​യാ​ളീ​സ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഒ​ന്നാം​ഘ​ട്ട റ​മ​ദാ​ൻ റി​ലീ​ഫ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി റ​മ​ദാ​ൻ മു​ഴു​വ​ൻ ദി​വ​സ​ത്തേ​ക്കു​മു​ള്ള ഭ​ക്ഷ​ണ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 

ക​ർ​ഫ്യൂ നീ​ണ്ടു​പോ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട്​ അ​ടു​ത്ത ദി​ന​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 
ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ്‌ സ്​​റ്റീ​ൽ, പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ അ​റ​ബി മ​ണ്ണാ​ർ​മ​ല, രി​ഫാ​യി മ​ണ്ണാ​ർ​ക്കാ​ട്, ജം​ഷീ​ർ ക​ണ്ണൂ​ർ, നൗ​ഫ​ൽ വ​ണ്ടൂ​ർ, അ​നൂ​പ് മ​ല​പ്പു​റം, ഇ​സ്മാ​ഇൗ​ൽ മ​ല​പ്പു​റം, തു​ള​സീ​ധ​ര​ൻ അ​ഞ്ച​ൽ, ഷ​റ​ഫു മ​ണ്ണാ​ർ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - hutta malayalees charity-kit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.